App Logo

No.1 PSC Learning App

1M+ Downloads
ജർമ്മൻ ബഹിരാകാശ സ്റ്റാർട്ട്പായ ഡി എക്സ്പ്ലോറേഷൻ കമ്പനി (ടി ഇ സി )യുടെ മരിച്ചവർക്ക് വേണ്ടിയുള്ള ബഹിരാകാശ ദൗത്യം

Aനക്ഷത്രയാത്ര

Bമിഷൻ പോസിബിൾ

Cഅനന്തയാത്ര

Dസ്മൃതി ദൗത്യം

Answer:

B. മിഷൻ പോസിബിൾ

Read Explanation:

  • ദൗത്യം പരാജയപെട്ടു

  • 166 പേരുടെ ചിതാഭസ്മം വഹിച്ച് ബഹിരാകാശത്തേക്ക് പോയ കമ്പനിയുടെ നിക്സ് പേടകം മടങ്ങിവരവിനിടെ ശാന്ത സമുദ്രത്തിൽ തകർന്നുവീണു

  • ഭൂമിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് തകർന്നു വീണത്

  • ചിതാഭസ്മം ബഹിരാകാശത്ത് എത്തിക്കുകയും ഭൂമിയെ വലംവച്ച ശേഷം തിരിച്ചെത്തിക്കുകയും ആയിരുന്നു ലക്ഷ്യം


Related Questions:

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?
ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?