Challenger App

No.1 PSC Learning App

1M+ Downloads
ടണ്ണേജ് & പൗണ്ടേജ് നിയമം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രഞ്ച് വിപ്ലവം

Bഅമേരിക്കൻ വിപ്ലവം

Cഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

Dചൈനീസ് വിപ്ലവം

Answer:

C. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

Read Explanation:

ലോങ്ങ് പാർലമെന്റ് 1640

  •  

    ആർച്ച് ബിഷപ്പ് ലോഡിന്റെ മത നിയമമായിരുന്നു സ്കോട്ട്ലൻഡിനെ ഇംഗ്ലണ്ടുമായി ഒരു യുദ്ധത്തിലേക്ക് വലിച്ചെഴച്ചത്.

  • 11 വർഷത്തെ  സേച്ച്യാധിപത്യ ഭരണത്തിനുശേഷം പണവും പട്ടാളവും ഇല്ലാത്ത ചാൾസ് പാർലമെന്റിനെ അഭയം പ്രാപിച്ചു.

  • 1640 ഇൽ വിളിച്ചുകൂട്ടിയ പാര്ലമെന്റ് 1660 വരെ നീണ്ടുനിന്നു ,ഇതിനെ നീണ്ട പാര്ലമെന്റ് (long parliament ) എന്നറിയപ്പെടുന്നു

  •  നികുതിപിരിവുമായി ബന്ധപ്പെട്ട ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന നിയമം -ടണ്ണേജ് & പൗണ്ടേജ്  നിയമം 

  • ടണ്ണേജ് & പൗണ്ടേജ് നിയമത്തിനു ഈ കാലഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തി 


Related Questions:

" പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച ഇംഗ്ലണ്ടിലെ രാജാവ് ?
ധാന്യങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പാസാക്കിയ നിയമം?
Who was involved in the English Bill of Rights?
1642 -1651 -ലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം താഴെപ്പറയുന്ന വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ഉടലെടുത്തത്.
ചാൾസ് രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരത്തിൽ വന്ന പാർലമെന്റ് വിഭാഗത്തിന്റെ സൈന്യാധിപൻ ?