ടിഷ്യു പേപ്പർ ഉപയോഗിച്ച് വിയർപ്പ് ഒപ്പിയെടുക്കാൻ സാധിക്കുന്നതിനു കാരണം എന്ത് ?Aകൊഹിഷൻ ബലംBഅഡ്ഹിഷൻ ബലംCവിസ്കസ് ബലംDകേശികത്വംAnswer: D. കേശികത്വം Read Explanation: കേശികത്വം മൂലം ടിഷ്യുപേപ്പറിലെ നേരിയ കേശിക കുഴലുകളിലൂടെ വിയർപ്പ് ഉളളിലേക്ക് വലിച്ചെടുക്കപ്പെടുന്നു കേശികത്വം (Capillarity) ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം (Capillarity). Read more in App