App Logo

No.1 PSC Learning App

1M+ Downloads
ടൂറിസം വർദ്ധിപ്പിക്കുക എന്ന പ്രധാന ലക്ഷ്യവുമായി 2021ൽ ആരംഭിച്ച ട്രെയിൻ സർവീസ് ?

Aഭാരത് ടൂർ

Bഭാരത് ഗൗരവ് ട്രെയിനുകൾ

Cജനശതാബ്തി

Dഭാരത് ദർശൻ

Answer:

B. ഭാരത് ഗൗരവ് ട്രെയിനുകൾ


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡ് ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?
'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ റെയിൽവെയുടെ ചരിത്രം സംഗ്രഹിച്ചിരിക്കുന്ന ' ഇമ്പീരിയൽ ഡിസൈൻ ആൻഡ് ഇന്ത്യൻ റിയാലിറ്റി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഏതാണ്?