App Logo

No.1 PSC Learning App

1M+ Downloads
ടെക്നോപാർക്ക് കമ്പനി വികസിപ്പിച്ച, 2025 ജൂണിൽ ഐ എസ് ആർ ഓ ക്ക് നൽകുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യാൻ ഉള്ള ഉപകരണം?

Aഡാറ്റോസ്കൂപ്പ്

Bസിഗ്നൽ ജനറേറ്റർ

Cസ്പെക്ട്രോമീറ്റർ

Dഇലക്ട്രോൺ പ്രോബ്

Answer:

A. ഡാറ്റോസ്കൂപ്പ്

Read Explanation:

  • ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനം ടെസ്റ്റ് ചെയ്യാനും കാര്യക്ഷമത ഉറപ്പാക്കാനും സഹായിക്കുന്ന ചെക്കൗട്ട് സംവിധാനം തദ്ദേശീയമായി വികസിപ്പിച്ചത് -ടെക്നോപാർക്കിലെ ടാക്ക് ലോഗ് എന്ന ഇലക്ട്രോണിക് ഡിസൈൻ കമ്പനി

  • പ്രതിരോധ ബഹിരാകാശ മേഖലയിൽ ഈ ഉപകരണം മുതൽക്കൂട്ടാകും

  • നിലവിൽ തദ്ദേശീയമായി ഈ സംവിധാനം നിർമ്മിക്കുന്നില്ല

  • സംരംഭം മേക്കിങ് മേക്കിങ് ഇന്ത്യയുടെ ഭാഗമാണ്


Related Questions:

ഏത് നിലയിലാണ് ധുവരൻ പ്രസിദ്ധി നേടിയിട്ടുള്ളത്?
മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?
ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി ?
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?