App Logo

No.1 PSC Learning App

1M+ Downloads
ാജ്യത്തെ ദിവ്യാംഗർക്കു വയോജനങ്ങൾക്കും സൗകര്യങ്ങൾ പ്രാപ്യമാക്കാൻ പിന്തുണ വർധിപ്പിക്കുന്നതിന് തയാറാക്കിയ കേന്ദ്ര സർക്കാറിൻ്റെ മുൻനിര സംരംഭം

Aസ്വവലംബൻ കാർഡ് പദ്ധതി

Bസുഗമ്യ ഭാരത് ആപ്പ്

Cദേശീയ വയോജന സുരക്ഷാ യോജന

Dസമ്പൂർണ്ണ പ്രാപ്യതാ ഭാരത് യോജന

Answer:

B. സുഗമ്യ ഭാരത് ആപ്പ്

Read Explanation:

  • കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴിലെ ഭിന്നശേഷി ശാക്തീകരണ വകുപ്പ് ആണ് അപ്ലിക്കേഷൻ തയ്യാറാക്കിയത്

  • ഉപഭോക്താക്കളെ തത്സമയം സഹായിക്കാൻ AI ചാറ്‌ബോട്ടും ലഭ്യമാണ്


Related Questions:

ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?
താഴെപ്പറയുന്നവയിൽ 2003-ൽ ആരംഭിച്ച ചാനൽ ഏത്?
വാതക എൽപിജിയുടെ വികസിക്കാൻ ഉള്ള കഴിവ് ദ്രാവക എൽപിജിയേക്കാൾ എത്ര മടങ്ങാണ് ?
NISCAIR full form is :
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?