App Logo

No.1 PSC Learning App

1M+ Downloads
ടെക്സ്റ്റൈലിൽ യൂണിറ്റുകളിലെ നൂല്, പഞ്ഞി, തുണിത്തരങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്ന സ്ഥാപനം ഏത് ?

ACARDT

Bകേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്

Cടെക്സ്ഫെഡ്

Dഇവയൊന്നുമല്ല

Answer:

A. CARDT

Read Explanation:

💠 CARDT- സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് ഇൻ ടെക്സ്റ്റൈൽ. 💠 ടെക്സ്റ്റൈലിൽ യൂണിറ്റുകളിലെ നൂല്, പഞ്ഞി, തുണിത്തരങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്ന സ്ഥാപനം. 💠 സ്ഥിതിചെയ്യുന്നത് - ബാലരാമപുരം (തിരുവനന്തപുരം) 💠 കേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് സ്ഥാപനമാണ് CARDT.


Related Questions:

ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം ?
ഏതുവർഷമാണ് ഹാൻവീവ് രൂപംകൊണ്ടത് ?
കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ?
കണ്ണൂർ ജില്ലയിലെ മാപ്പിള ബേ തുറമുഖത്തിൻ്റെ വികസനത്തിന്‌ സഹകരിക്കുന്ന രാജ്യം ഏതാണ് ?
കേരള 'ഹാൻവീവിന്റെ' ആസ്ഥാനമേത് ?