App Logo

No.1 PSC Learning App

1M+ Downloads
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aലിയാണ്ടർ പേസ്

Bമഹേഷ് ഭൂപതി

Cറോജർ ഫെഡറർ

Dരോഹൻ ബൊപ്പണ്ണ

Answer:

D. രോഹൻ ബൊപ്പണ്ണ

Read Explanation:

• 43-ാം വയസിൽ ആണ് ഈ നേട്ടം ഇന്ത്യൻ താരമായ രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയത് • ടെന്നീസ് ഡബിൾസിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ - ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ


Related Questions:

ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?
മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച 'റാണി രാംപാൽ 'ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് ?
ഐ എം വിജയന്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നും വിരമിച്ച വര്‍ഷം ?