App Logo

No.1 PSC Learning App

1M+ Downloads
ടെലികോം നയത്തിലും നിയന്ത്രണത്തിലും മികച്ച രീതികൾ നടപ്പിലാക്കിയതിന് "ഗവൺമെന്റ് ലീഡർഷിപ്പ് അവാർഡ് 2023" ലഭിച്ച രാജ്യം ?

Aഇന്ത്യ

Bഅമേരിക്ക

Cസിങ്കപ്പൂർ

Dദക്ഷിണാഫ്രിക്ക

Answer:

A. ഇന്ത്യ

Read Explanation:

സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023 (എംഡബ്ല്യുസി) വേളയിൽ മന്ത്രിതല പരിപാടിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.


Related Questions:

ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പിനികളുടെ വിവിധ പോളിസികൾ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
സി. വി. രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാ ശാസ്ത്രജ്ഞ?
വാതക എൽപിജിയുടെ വികസിക്കാൻ ഉള്ള കഴിവ് ദ്രാവക എൽപിജിയേക്കാൾ എത്ര മടങ്ങാണ് ?
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?
ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ