ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?Aഅനിൽ കുംബ്ളെBമുത്തയ്യ മുരളീധരൻCഹർഭജൻ സിംഗ്Dഷെയ്ൻ വോൺAnswer: B. മുത്തയ്യ മുരളീധരൻ Read Explanation: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളാണ് ഇദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 2010ൽ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. Read more in App