App Logo

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഹെഡ്ഡർ ഗോൾ നേടിയ താരം ?

Aലയണൽ മെസ്സി

Bക്രിസ്റ്റിയാനോ റൊണാൾഡോ

Cപെലെ

Dഗാർഡ് മുള്ളർ

Answer:

B. ക്രിസ്റ്റിയാനോ റൊണാൾഡോ

Read Explanation:

• ക്രിസ്റ്റിയാനോ റൊണാൾഡോ 145 ഗോൾ ഗോൾ നേടിയിട്ടുണ്ട് • ഗാർഡ് മുള്ളർ (ജർമനി) - 144 ഗോൾ


Related Questions:

അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയത് ?
2020 ൽ അർജുന അവാർഡ് നേടിയ ഷൂട്ടിംഗ് താരം താഴെ പറയുന്നതിൽ ആരാണ് ?
ലോറസ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?
2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?