App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികക്കുന്ന ബാറ്റ്സ്മാൻ ?

Aസ്റ്റീവ് സ്മിത്ത്

Bവിരാട് കൊഹ്‌ലി

Cരോഹിത് ശർമ്മ

Dമഹേന്ദ്ര സിംഗ് ധോണി

Answer:

A. സ്റ്റീവ് സ്മിത്ത്

Read Explanation:

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമാണ് സ്റ്റീവ് സ്മിത്ത് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡാണ് സ്റ്റീവ് സ്മിത്ത് മറികടന്നത്.


Related Questions:

2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?
2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?
2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?
2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് കിരീടം നേടിയത് ആര് ?
ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?