COPA AMERICA യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
- അർജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1916 ലാണ് COPA AMERICA (സൗത്ത് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്) ആദ്യമായി നടന്നത് - പരാഗ്വേ ഉദ്ഘാടന കിരീടം നേടി.
- ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടിയത് അർജന്റീനയും ഉറുഗ്വേയുമാണ്. 15 കപ്പ് വീതം.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
A1 , 2
B1 മാത്രം
C2 മാത്രം
D1 , 2 ശരിയാണ്