ടൈപ്പ് ചെയ്യുന്ന ഉള്ളടക്കം എവിടെയാണ് വരുക എന്ന് സൂചിപ്പിക്കുന്ന കമ്പ്യൂട്ടറിലെ സംവിധാനത്തെ എന്താണ് വിളിക്കുന്നത്?Aപോയിന്റർBകഴ്സർCടൂൾബാർDഐക്കൺAnswer: B. കഴ്സർ Read Explanation: ഡോക്യുമെന്റ് തയ്യാറാക്കുമ്പോൾ, ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങൾ എവിടെ പ്രത്യക്ഷപ്പെടും എന്ന് കാണിക്കുന്നതാണ് കഴ്‌സർ. സാധാരണയായി അത് ഒരു മിന്നിമറഞ്ഞുനിൽക്കുന്ന (blinking) വര ആയി കാണപ്പെടുന്നു. Read more in App