Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാക്ക് സെലക്ട് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന മാർഗം ഏതാണ്?

Aകേഴ്സർ വാക്കിന് മുൻപിൽ വെച്ച് എന്റർ അമർത്തുക

Bകേഴ്സർ ഒരു അറ്റത്ത് വെച്ച് മറുവശത്തേക്ക് ഡ്രാഗ് ചെയ്യുക

Cസ്പേസ് ബാർ അമർത്തുക

Dക്യാപ്സ് ലോക്ക് കീ അമർത്തുക

Answer:

B. കേഴ്സർ ഒരു അറ്റത്ത് വെച്ച് മറുവശത്തേക്ക് ഡ്രാഗ് ചെയ്യുക

Read Explanation:

  • കഴ്സർ പദത്തിന്റെ ഒരു അറ്റത്തുവച്ച് ക്ലിക്ക് ചെയ്തു മറുവശത്തേക്ക് ഡ്രാഗ് ചെയ്യോ ഷിഫ്റ്റ് കീയും ആരോ കീയും ഒന്നിച്ച് അമർത്തിയോ ആ പദം സെലക്ട് ചെയ്യാം.


Related Questions:

കീബോർഡിൽ ഇംഗ്ലീഷ് വലിയ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഏത് കീ ഉപയോഗിക്കുന്നു?
ലിബർഓഫീസ് പാക്കേജിലെ വേഡ് പ്രോസസർ സോഫ്റ്റുവെയർ ഏതാണ്?
ചുവടെ കൊടുത്തവയിൽ Shift Key-യുടെ ശരിയായ പ്രവർത്തനം ഏത്?
വേഡ് പ്രോസസറുകളിൽ കഴ്‌സർ സാധാരണയായി എങ്ങനെ പ്രത്യക്ഷപ്പെടുന്നു?
ലിബർ ഓഫീസ് റൈറ്റർ (LibreOffice Writer) ഏത് തരത്തിലുള്ള സോഫ്റ്റുവെയറാണ്?