App Logo

No.1 PSC Learning App

1M+ Downloads
ടോളുവീനിൽ (Toluene) നിന്ന് ബെൻസീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്?

Aഡീഹൈഡ്രോജനേഷൻ (Dehydrogenation)

Bഡീകാർബോക്സിലേഷൻ (Decarboxylation)

Cനൈട്രേഷൻ (Nitration)

Dഡീമെഥൈലേഷൻ (Demethylation)

Answer:

D. ഡീമെഥൈലേഷൻ (Demethylation)

Read Explanation:

  • ടോളുവീനിൽ നിന്ന് മെഥൈൽ ഗ്രൂപ്പ് നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡീമെഥൈലേഷൻ, ഇത് ഹൈഡ്രജന്റെ സാന്നിധ്യത്തിൽ ഉയർന്ന താപനിലയിൽ നടക്കുന്നു.


Related Questions:

R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .
നൈട്രോ ബെൻസീനിൽ കാണപ്പെടുന്ന അനുരൂപീകരണ പ്രഭാവം ഏതാണ്?
ബിവറേജായി ഉപയോഗിക്കുന്ന ആൽക്കഹോൾ ഏതാണ് ?
കൈറാലിറ്റി (Chirality) എന്നാൽ എന്താണ്?
ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടെത്തിയത്.