App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡർ വ്യക്തി എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നത്?

Aലിംഗഭേദം നടത്തിയ വ്യക്തി

Bലിംഗപദവിയുമായി പൊരുത്തപ്പെടാത്ത വ്യക്തി

Cഎൽജിബിടി വിഭാഗത്തിൽ പെട്ടവർ

Dശാരീരിക വൈകല്യമുള്ള വ്യക്തി

Answer:

B. ലിംഗപദവിയുമായി പൊരുത്തപ്പെടാത്ത വ്യക്തി

Read Explanation:

ട്രാൻസ്ജെൻഡർ വ്യക്തി എന്നാൽ ജനനസമയത്ത് ആ വ്യക്തിക്ക് നൽകിയിട്ടുള്ള ലിംഗപദവിയുമായി പൊരുത്തപ്പെടാത്ത വ്യക്തി എന്നാണ് അർഥമാക്കുന്നത്.


Related Questions:

അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?
നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?
അരികുവൽക്കരണത്തിന്റെ ഉദാഹരണം ചുവടെയുള്ളവയിൽ ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഊരൂട്ടമ്പലം ലഹളയുമായി ബന്ധപ്പെട്ട ദളിതബാലിക ആരാണ്?