ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണനിയമം (RPWD Act) ഏത് വർഷത്തിൽ നിലവിൽ വന്നു?A2014B2016C2018D2011Answer: B. 2016 Read Explanation: ഭിന്നശേഷിക്കാർക്ക് വിവേചന രഹിതവും തുല്യതയിലൂന്നിയതുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള നിയമം 2016-ൽ നിലവിൽ വന്നു.Read more in App