Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

Aവാട്സൺ

Bജെ. ഡി.ബർണർ

Cഇ. എക്സ് ഹാൾഡൈൻ

Dജൂലിയൻ ഹക്സ്ലി

Answer:

D. ജൂലിയൻ ഹക്സ്ലി

Read Explanation:

ഉത്തരമാനവികതാ കാഴ്ചപ്പാട് (Post Humanistic Approach)

  • ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജൂലിയൻ ഹക്സ്ലി 
  • 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ല ണ്ടിലെ 3 ശാസ്ത്രജ്ഞരായ ജൂലിയൻ ഹക്സ്ലി, ജെ. ഡി.ബർണർ, ഇ. എക്സ് ഹാൾഡൈൻ എന്നിവർ ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തി.
  • ഉത്തരമാനവികതാ എന്ന ആശയം പങ്കുവയ്ക്കുന്നത് സ്വഭാവികവും ജൈവികവുമായ പരിണാമത്തിന് അപ്പുറം മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള പുതിയ മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്.

Related Questions:

താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?
ബെഞ്ചമിൻ ബ്ലൂമും കൂട്ടരും വികസിപ്പിച്ചെടുത്ത വൈകാരിക മേഖലയിലെ ആദ്യത്തെ പഠനതലം ഏത് ?
Identify the methods for improving interest in learning
തന്നിരിക്കുന്നവയിൽ വ്യക്തിഗത വ്യത്യാസങ്ങളുടെ മേഖലയിൽ ഉൾപ്പെടാത്തത് ഏത് ?
കുട്ടികളിൽ കണ്ടുവരുന്ന വായനാവൈകല്യം ?