Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?

Aഅത് കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നു

Bഅത് പ്രതിക്രിയാധ്യാപനത്തിനുള്ള അവസരം ഇല്ലാതാക്കുന്നു

Cഅസാമാന്യ ശേഷിയും ആശയവിനിമയ പാടവുമുള്ള അധ്യാപകന് മാത്രമേ ഈ രീതി ഫലപ്രദമായി നടപ്പാക്കാനാകൂ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഭാഷണവും, ആശയ വിനിയമയവും തമ്മിലുള്ള വ്യത്യാസം:

       ‘ഭാഷണം’ (Speech), ‘ആശയ വിനിയമം’ (Communication) എന്നീ പദങ്ങൾ, പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നു. എന്നാൽ, ഭാഷണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ സങ്കേതമാണ്.

 

 

 

 

പ്രധാനപ്പെട്ട ആശയവിനിമയ സങ്കേതങ്ങൾ:

  1. ഭാഷണം (Speech)
  2. വിവിധ വികാരങ്ങൾ പ്രകടമാകുന്ന മുഖ ചലനങ്ങളും, ശാരീരിക ചലനങ്ങളും (Facial and body movements that show different emotions)
  3. സ്പർശനം (Touch)
  4. ബധിരന്മാർ ഉപയോഗിക്കുന്ന സൂചക ഭാഷ (Sign language)
  5. സംഗീതം, നൃത്തം, ചിത്ര രചന (Arts forms like music, dance and paintings)
  6. പദങ്ങളുടെ ലിഖിത ബിംബങ്ങൾ (Written Symbols)

 


Related Questions:

Who is father of creativity
Nature of learning can be done by .....
As a teacher you have a strong wish that you should be respected and loved by your students. But this is not realized in many situations. This is because:

What are the four factors of memory

  1. learning
  2. recall
  3. rentention
  4. recognition
    യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?