App Logo

No.1 PSC Learning App

1M+ Downloads
ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയും സഹായങ്ങൾ നൽകുന്നതിന് വേണ്ടിയും റെയിൽവേ ആരംഭിച്ച പദ്ധതി ?

Aജനനി സേവാ

Bമേരി സഹേലി

Cനാരി സേവാ

Dസഹയാത്രി

Answer:

B. മേരി സഹേലി

Read Explanation:

• ട്രെയിനുകളിൽ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി • തനിയെ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ സഹായിക്കുന്ന പദ്ധതി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹിമാചൽപ്രദേശിലെ റെയിൽപാത സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?
റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട് ?