Challenger App

No.1 PSC Learning App

1M+ Downloads
ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ?

Aസ്റ്റേൺബർഗ്

Bജെ പി ഗിൽഫോർഡ്

Cആർതർ ജെൻസൺ

Dറെയ്മണ്ട് കാറ്റൽ

Answer:

A. സ്റ്റേൺബർഗ്

Read Explanation:

ട്രൈയാർക്കിക് സിദ്ധാന്തം (Triarchic Theory)

  • ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളാണ് ഈ സിദ്ധാന്തത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. 
  • ട്രൈയാർക്കിക് സിദ്ധാന്തം, അവതരിപ്പിച്ചത് യേൽ (Yale) സർവകലാശാലയിലെ മനഃശാസ്ത്രജ്ഞനായ, റോബർട്ട് ജെ. സ്റ്റേൺബർഗ് (J.Sternberg) ആണ്. 

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി ശക്തിക്ക് 3 തലങ്ങൾ ഉണ്ട്.

  1. ഘടകാംശ ബുദ്ധി (Componential intelligence - Analytical Skills)
  2. അനുഭവാർജിത ബുദ്ധി (Experiential intelligence - Creativity Skills)
  3. സന്ദർഭോചിത ബുദ്ധി (Contextual intelligence - Practical skills)

 


Related Questions:

The term Williams Stern is closely associated with:
ബുദ്ധി പരീക്ഷയുടെ പിതാവ്
വൈകാരിക ബുദ്ധി ആരുടെ പുസ്തകമാണ്?
ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
സ്വന്തവും മറ്റുള്ളവരുടെയും വികാരങ്ങൾ ശ്രദ്ധിക്കാനും അവ തമ്മിൽ വേർതിരിക്കാനും വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം ചിന്തയും പ്രവർത്തിയും ന്യായീകരിക്കാനുള്ള കഴിവാണ് :