Challenger App

No.1 PSC Learning App

1M+ Downloads
ട്രോപോസ്ഫിയറിന്റെ കനം പരമാവധി എവിടെയാണ്?

Aധ്രുവങ്ങളിൽ

Bട്രോപിക് ഓഫ് ക്യാന്സറിൽ

Cട്രോപിക് ഓഫ് കാപ്രികോണിൽ

Dഭൂമധ്യരേഖയിൽ

Answer:

D. ഭൂമധ്യരേഖയിൽ


Related Questions:

അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളി:
സ്ട്രാറ്റോസ്ഫിയറിന് മുകളിൽ സ്ഥിതിചെയ്യുന്ന സ്ഫിയർ ഏതാണ്?
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലെ വർദ്ധനവിനുള്ള പ്രധാന കാരണം?
165 കിലോമീറ്റർ ഉയരത്തിൽ താപനില എത്രമാത്രം കുറയുന്നു?
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?