ട്രോപ്പോഗ്രാഫിക്കൽ ഭൂപടങ്ങളിൽ മഞ്ഞനിറം സൂചിപ്പിക്കുന്നത് :Aതരിശ് ഭൂമിBകൃഷി ഭൂമിCവനംDജനവാസ കേന്ദ്രങ്ങൾAnswer: B. കൃഷി ഭൂമി Read Explanation: ഭൂസവിശേഷതകൾനിറംഅക്ഷാംശ-രേഖാംശ രേഖകൾ വരണ്ട ജലാശയങ്ങൾ റെയിൽപ്പാത, ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ അതിർത്തിരേഖകൾകറുപ്പ്സമുദ്രങ്ങൾ, നദികൾ, കുളങ്ങൾ, കിണറുകൾ, കുഴൽക്കിണറുകൾ... (എപ്പോഴും ജലസാന്നിധ്യമുള്ള ജലാശയങ്ങൾ)നീലവനങ്ങൾ പുൽമേടുകൾ മരങ്ങളും കുറ്റിച്ചെടികളും ഫലവൃക്ഷത്തോട്ടങ്ങൾപച്ചകൃഷിസ്ഥലങ്ങൾമഞ്ഞതരിശുഭൂമിവെള്ളപാർപ്പിടങ്ങൾ, റോഡ്, പാതകൾ ഗ്രിഡ് ലൈനുകൾ (ഈസ്റ്റിങ്സും നോർത്തിങ്സും അവയുടെ നമ്പറുകളും)ചുവപ്പ്കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനകളും മണൽക്കുന്നുകളുംതവിട്ട് Read more in App