ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിൻ്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ് ?A10 മിനിട്ട്B15 മിനിട്ട്C16 മിനിട്ട്D5 മിനിട്ട്Answer: B. 15 മിനിട്ട്