Challenger App

No.1 PSC Learning App

1M+ Downloads
ട്വൻറി - 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടി ലോക റെക്കോർഡിട്ട താരം ആര് ?

Aസാഹിൽ ചൗഹാൻ

Bക്രിസ് ഗെയിൽ

Cനിതീഷ് കുമാർ

Dശിവം ദുബെ

Answer:

A. സാഹിൽ ചൗഹാൻ

Read Explanation:

• എസ്തോണിയയുടെ താരമാണ് സാഹിൽ ചൗഹാൻ • 27 പന്തിലാണ് സെഞ്ചുറി നേടിയത് • സൈപ്രസിന് എതിരെയാണ് റെക്കോർഡ് നേടിയത് • നമീബിയൻ താരം ജാൻ നിക്കോൾ ഈറ്റൺൻറെ റെക്കോർഡ് ആണ് സഹിൽ ചൗഹാൻ മറികടന്നത്


Related Questions:

2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?
ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മൈക്കൽ ഫെൽപ്സിന് പുറകെ ഏറ്റവും കൂടുതൽ മെഡലുകൾ (28) സ്വന്തമാക്കിയ വനിത നീന്തൽ താരം
2022-ലെ യുഎസ് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത് ?
സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?