Challenger App

No.1 PSC Learning App

1M+ Downloads
ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?

Aഎഞ്ചിന്റെ അകത്തേക്ക് വായു പ്രവാഹം വർദ്ധിപ്പിക്കുന്നതിന്

Bഎഞ്ചിനെ തണുപ്പിക്കുന്നതിന്

Cഎഞ്ചിന് അകത്തേക്ക് ഇന്ധനം ശരിയായി നൽകുന്നതിന്

Dഎഞ്ചിൻ ആയാസരഹിതമായി കറങ്ങുവാൻ സഹായിക്കുന്നതിന്

Answer:

A. എഞ്ചിന്റെ അകത്തേക്ക് വായു പ്രവാഹം വർദ്ധിപ്പിക്കുന്നതിന്


Related Questions:

ഒരു വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് :
ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ :
ലോകത്ത് ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് ആര്?
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്ലച്ചിൽ എല്ലായ്പ്പോഴും കാൽ വയ്ക്കുന്നത്കൊണ്ട് ?
തെർമോസ്റ്റാറ്റ് വാൽവിൻ്റെ ധർമ്മം :