Challenger App

No.1 PSC Learning App

1M+ Downloads
ഡയമണ്ട് നെക്ലസ് വിവാദത്തിന്റെ പേരിൽ ചോദ്യംചെയ്യപ്പെട്ട പുരോഹിതൻ

Aറോഹൻ

Bറാസ്പുട്ടിൻ

Cമോണ്ടെസ്ക്യു

Dഫാദർ ഗപ്പോൺ

Answer:

A. റോഹൻ

Read Explanation:

  • ലൂയി പതിനാറാമൻ കുപ്രസിദ്ധയായ ഭാര്യ മേരി അന്റോയിനെറ്റ്
  •  ഡയമണ്ട് നെക്ലസ് വിവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു-മേരി അന്റോയിനെറ്റ് 
  • ഡയമണ്ട് നെക്ലസ് വിവാദത്തിന്റെ പേരിൽ ചോദ്യം ചെയ്യപ്പെട്ട പുരോഹിതൻ- റോഹൻ 

Related Questions:

ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച  ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളില്‍ ചെലുത്തിയ സ്വാധീനം എന്തെല്ലാമായിരുന്നു?

1.മധ്യവര്‍ഗത്തിന്റെ  വളര്‍ച്ച , ഫ്യുഡലിസത്തിന്റെ അന്ത്യം , ദേശീയത

2.കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

3.പുരോഹിതന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം

4.ബാങ്ക് ഓഫ് ഫ്രാന്‍സ്

താഴെ പറയുന്നവയിൽ ഫ്രഞ്ച് സമൂഹത്തിലെ മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപെടാത്തവർ ആര് ?
വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ് ?
Who said "I am the Revolution" ?
"മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ ആര് ?