Challenger App

No.1 PSC Learning App

1M+ Downloads
ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് നിലവിൽ വന്ന വർഷം?

A1981

B1985

C1986

D1987

Answer:

C. 1986

Read Explanation:

കേരളത്തിലെ കലാകായികരംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം നല്‍കുന്ന ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സ് (DSYA) സ്ഥാപിതമായത് 1986ലാണ്.


Related Questions:

2025 നവംബറിൽ, ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പുതിയ പേര് ?
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?