App Logo

No.1 PSC Learning App

1M+ Downloads
ഡയറ്റുകളുടെ അക്കാദമി ആസ്ഥാനം?

Aഡിപിഐ ഓഫീസ്

Bഡയറ്റ്

Cസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി

Dഇവയൊന്നുമല്ല

Answer:

C. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി


Related Questions:

ലോകസമ്പദ്‌വ്യവസ്ഥക്ക് സുസ്ഥിരത കൈവരിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന സങ്കീർണതകളിൽ ഇടപെടുകയും ചെയ്യുന്ന യു.എൻ സംഘടന ഏത് ?
ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?
' World Summit for Social Development ' നടന്ന വർഷം ഏതാണ് ?
2024 ഏപ്രിലിൽ ലോകബാങ്കിൻ്റെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായി നിയമിതനായത് ആര് ?
When was New Development Bank established?