ഡാനിയൽ സെല്ലിൽ സിങ്ക് ഇലക്ട്രോഡ് എന്ത് മാറ്റത്തിന് വിധേയമാകുന്നു?Aഓക്സിഡേഷൻBനിരോക്സീകരണംCധ്രുവീകരണംDഅവക്ഷേപണംAnswer: A. ഓക്സിഡേഷൻ Read Explanation: ഡാനിയൽ സെല്ലിൽ സിങ്ക് (Zn) ആനോഡായി പ്രവർത്തിക്കുകയും Zn$^{2+}$ അയോണുകളായി ഓക്സിഡേഷൻ ചെയ്യപ്പെടുകയും ചെയ്യുന്നു: Zn(s) $\to$ Zn$^{2+}$(aq) + 2e$^{-}$. Read more in App