App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത വിശ്ലേഷണത്തിൽ (Electrolysis), കാഥോഡിൽ നിക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ലോഹം ഏതാണ്?

Aക്രിയാശീലത കൂടിയ ലോഹം

Bക്രിയാശീലത കുറഞ്ഞ ലോഹം

Cഉയർന്ന തിളനിലയുള്ള ലോഹം

Dസാന്ദ്രത കൂടിയ ലോഹം

Answer:

B. ക്രിയാശീലത കുറഞ്ഞ ലോഹം

Read Explanation:

  • കാഥോഡിൽ റിഡക്ഷൻ (ഇലക്ട്രോൺ നേടുന്നത്) സംഭവിക്കുന്നു.

  • ക്രിയാശീലത കുറഞ്ഞ ലോഹങ്ങൾക്ക് ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള പ്രവണത കൂടുതലായതിനാൽ അവ കാഥോഡിൽ നിക്ഷേപിക്കപ്പെടുന്നു.


Related Questions:

ഗാൽവാനിക് സെല്ലിൽ ഓക്സിഡേഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
ഫാരഡെയുടെ വൈദ്യുതവിശ്ലേഷണ നിയമം ..... ആയി ബന്ധപ്പെട്ടിരിക്കുന്നു.
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹമാണ് തണുത്ത ജലവുമായി അതിവേഗം പ്രതിപ്രവർത്തിക്കുന്നത്?
ക്രിയാശീല ശ്രേണിയിലെ ഒരു ലോഹത്തിന്റെ സ്ഥാനം അതിൻ്റെ ഓക്സീകരണത്തിനുള്ള (Oxidation) പ്രവണതയെ എങ്ങനെ ബാധിക്കുന്നു?
A solution of potassium bromide is treated with each of the following. Which one would liberate bromine?