App Logo

No.1 PSC Learning App

1M+ Downloads
ഡാൽട്ടൻ പദ്ധതി ആവിഷ്കരിച്ചതാര് ?

Aഡ്വയിറ്റ് അലൻ

Bബെഞ്ചമിൻ ബ്ലൂം

Cഹെലൻ പാർക്ക് ഹഴ്സ്റ്റ്

Dകീത്ത് ആന്റേഴ്സൺ

Answer:

C. ഹെലൻ പാർക്ക് ഹഴ്സ്റ്റ്

Read Explanation:

ഡാൾട്ടൺ പദ്ധതി (Dalton Plan)

  • ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് - ലബോറട്ടറി പദ്ധതി 
  • അമേരിക്കയിലെ ഡാൾട്ടൺ ഹൈസ്കൂളുകളിൽ ഉരുത്തിരിഞ്ഞു വന്ന പദ്ധതിയാണ് - ഡാൾട്ടൺ പദ്ധതി 
  • അമേരിക്കയിലെ ഡാൽട്ടൻ എന്ന സ്ഥലത്ത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിനാൽ ഈ പദ്ധതി ഡാൽട്ടൻ പദ്ധതി എന്നറിയപ്പെടുന്നു
  • ഡാൾട്ടൺ പദ്ധതിയുടെ ഉപജ്ഞാതാവ് - മിസ് ഹെലൻ പാർക്ക് ഹഴ്സ്റ്റ് 

Related Questions:

“മനുഷ്യനിലുള്ള പൂർണ്ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം". എന്നഭിപ്രായപ്പെട്ടത് ?
വിദ്യാഭ്യാസത്തിൽ വിഷയത്തിനല്ല ശിശുവിനാണ് കൂടുതൽ പ്രാധാന്യമെന്ന് നിർദ്ദേശിച്ച മഹാനായ വിദ്യാഭ്യാസ ചിന്തകൻ?
സ്വയം തിരുത്താനാകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുകയെന്ന ആശയത്തിന്റെ മുഖ്യ ഉപജ്ഞാതാവാരാണ് ?
When was KCF formed
ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?