App Logo

No.1 PSC Learning App

1M+ Downloads
ഡാൽട്ടൻ പ്ലാനിന്റെ ഉപജ്ഞാതാവ് ?

Aകൾട്ട് കോഫ്‌ക

Bമക്ഡ്യുഗൽ

Cകൊഹ്ലർ

Dഹെലൻ പാർക്കസ്റ്റ്

Answer:

D. ഹെലൻ പാർക്കസ്റ്റ്

Read Explanation:

ഡാൾട്ടൺ പദ്ധതി (Dalton Plan)

  • ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് - ലബോറട്ടറി പദ്ധതി 
  • അമേരിക്കയിലെ ഡാൾട്ടൺ ഹൈസ്കൂളുകളിൽ ഉരുത്തിരിഞ്ഞു വന്ന പദ്ധതിയാണ് - ഡാൾട്ടൺ പദ്ധതി 
  • അമേരിക്കയിലെ ഡാൽട്ടൻ എന്ന സ്ഥലത്ത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിനാൽ ഈ പദ്ധതി ഡാൽട്ടൻ പദ്ധതി എന്നറിയപ്പെടുന്നു
  • ഡാൾട്ടൺ പദ്ധതിയുടെ ഉപജ്ഞാതാവ് - മിസ് ഹെലൻ പാർക്ക് ഹഴ്സ്റ്റ് 

Related Questions:

ശരീരഘടനയുടെ ആനുപാതിക അനുസരിച്ച് വ്യക്തികളെ മേദുരാകാരം, ആയതാകാരം,ലംബാകാരം എന്നിങ്ങനെ തരംതിരിച്ച മനശാസ്ത്രജ്ഞൻ ?
മാത്തമാറ്റിക്കൽ ലേണിങ് തിയറിയുടെ വക്താവ് ആരാണ്?
പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്ചുറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്?
സംഘപഠനത്തിൻ്റെ ലക്ഷ്യമല്ലാത്തതേത് ?
ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?