Challenger App

No.1 PSC Learning App

1M+ Downloads
ഡാൾട്ടണിസം (Daltonism) എന്നറിയപ്പെടുന്ന രോഗം ഏത് ?

Aവർണാന്ധത

Bനിശാന്തത

Cസീറോഫ്താൽമിയ

Dറിക്കറ്റ്സ്

Answer:

A. വർണാന്ധത

Read Explanation:

  • നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് വർണ്ണാന്ധത എന്നറിയപ്പെടുന്നത് .
  • ഇതിനെ ഡാൽട്ടനിസം  (Daltonism) എന്നും പറയപ്പെടുന്നു . കാരണം പ്രശസ്ത ശാസ്ത്രജ്ഞൻ ജോൺ ഡാൾട്ടൻ ഈ രോഗ ബാധിതനായിരുന്നു.
  • ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോൺ ഡാൾട്ടൻ ആണ് 

Related Questions:

' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?
സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
ആറ്റം എന്ന വാക്കുണ്ടായ പദം ഏത് ?
രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :
ഡിസ്ചാർജ് ട്യൂബ് അഥവാ വാക്വം ട്യൂബിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ ആര് ?