Challenger App

No.1 PSC Learning App

1M+ Downloads

ജൂലിയസ് പ്ലക്കറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടെത്തി
  2. ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികൾ . വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു എന്ന് പ്രസ്താവിച്ചു

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ജൂലിയസ് പ്ലക്കർ (1801-1868):

    • വളരെ താഴ്ന്ന മർദത്തിലാണ് വാതകങ്ങളിൽ വൈദ്യുതി കടന്നു പോകുന്നത്.
    • ഇത് വൈദ്യുത ഡിസ്ചാർജ് എന്നറിയപ്പെടുന്നു.
    • വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടു.
    • ഈ തിളക്കത്തിനടുത്ത് ഒരു കാന്തം കൊണ്ടുവന്നാൽ (തിളക്കം കാന്തത്തിന്റെ ആകർഷണ വലയത്തിനുള്ളിൽ ആകുമ്പോൾ) തിളക്കത്തിന്റെ സ്ഥാനം മാറുമെന്നും അദ്ദേഹം കണ്ടെത്തി.
    • ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികളിൽ, വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു ഇത്.

    Related Questions:

    രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :
    ' ഫെറം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?

    മൈക്കൽ ഫാരഡെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

    1. വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കൽ ഫാരഡെ അറിയപ്പെടുന്നു
    2. വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം) .
      ' കാലിയം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?
      ഡിസ്ചാർജ് ട്യൂബ് അഥവാ വാക്വം ട്യൂബിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ ആര് ?