Challenger App

No.1 PSC Learning App

1M+ Downloads

ഡാൾട്ടൻറെ അറ്റോമിക് സിദ്ധാന്തം മായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. രാസപ്രവർത്തനവേളയിൽ ആറ്റത്തെ  വിഭജിക്കാൻ കഴിയില്ല,  അതുപോലെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. 
  2. ഒരു മൂലകത്തിൻറെ ആറ്റങ്ങൾ എല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും
  3. വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.
  4. എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ  നിർമിതമാണ്

    Aഇവയെല്ലാം

    Bരണ്ടും മൂന്നും

    Cരണ്ടും നാലും

    Dഒന്നും നാലും

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഡാൾട്ടൻറെ  അറ്റോമിക് സിദ്ധാന്തം

    അറ്റോമിക് സിദ്ധാന്തത്തിൻറെ പ്രധാന ആശയങ്ങൾ 

    • എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ  നിർമിതമാണ് .

    • രാസപ്രവർത്തനവേളയിൽ ആറ്റത്തെ  വിഭജിക്കാൻ കഴിയില്ല,  അതുപോലെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. 

    • ഒരു മൂലകത്തിൻറെ ആറ്റങ്ങൾ എല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും .

    • വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.


    Related Questions:

    ടോട്ടൽ അങ്കുലർ മൊമന്റം, ഈ ക്വാണ്ടം സംഖ്യ ഇലക്ട്രോണിന്റെ എന്തിനെ പ്രതിനിധീകരിക്കുന്നു.
    All free radicals have -------------- in their orbitals
    സൗരയൂധ മോഡൽ (Planetary Model) ആവിഷ്കരിച്ചത് ആര് ?
    K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
    പ്രോട്ടോണിന്റെ മാസ് എത്ര ?