App Logo

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ പണമിടപാട് സംവിധാനമായ "UPI LITE" വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക എത്രയാണ് ?

A1000 രൂപ

B2000 രൂപ

C5000 രൂപ

D10000 രൂപ

Answer:

C. 5000 രൂപ

Read Explanation:

• മുൻപ് പരമാവധി 2000 രൂപ മാത്രമാണ് സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത്. ഇതാണ് 5000 രൂപയാക്കി ഉയർത്തിയത് • UPI LITE സംവിധാനം വഴി അയക്കാവുന്ന തുകയുടെ പരിധി - 1000 രൂപ • അയയ്ക്കാവുന്ന തുകയുടെ പരിധി 500 രൂപയിൽ നിന്നാണ് 1000 രൂപ ആക്കിയത് • UPI LITE സംവിധാനം - പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താവുന്ന സംവിധാനം


Related Questions:

IDBI സ്വകാര്യമേഖലാ ബാങ്കായി പുനഃസ്ഥാപിതമായത് ഏത് വർഷം ?
സൗത്ത് മലബാർ ഗ്രാമീണ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപം കൊണ്ട പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു ?
In 1955, The Imperial Bank of India was renamed as?
H S B C യുടെ ആസ്ഥാനം എവിടെ ?
ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?