App Logo

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ സന്ദേശങ്ങളുടെയും പ്രാമാണങ്ങളുടെയും വിശ്വസനീയത സ്ഥാപിക്കുന്നതിനായി സൈബർ ലോകത്തുപയോഗിക്കുന്ന ഒരു ഗണിത ശാസ്ത്ര സങ്കേതം ഏത് ?

Aഡിജിറ്റൽ സർട്ടിഫിക്കറ്റ്

Bആന്റിവൈറസ്

Cഡിജിറ്റൽ സിഗ്നേച്ചറുകൾ

Dഫയർവാൾ

Answer:

C. ഡിജിറ്റൽ സിഗ്നേച്ചറുകൾ

Read Explanation:

  • ഡിജിറ്റൽ സന്ദേശങ്ങളുടെയും പ്രാമാണങ്ങളുടെയും വിശ്വസനീയത സ്ഥാപിക്കുന്നതിനായി സൈബർ ലോകത്തുപയോഗിക്കുന്ന ഒരു ഗണിത ശാസ്ത്ര സങ്കേതം - ഡിജിറ്റൽ സിഗ്നേച്ചറുകൾ

 

  • ഇന്റർനെറ്റിലൂടെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സുരക്ഷിതമായി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പാസ്പോർട്ട് - ഡിജിറ്റൽ സർട്ടിഫിക്കറ്റ്

 

  • നശീകരണ സ്വഭാവമുള്ള സോഫ്റ്റ്വെയർ കണ്ടെത്തി അവയുടെ പ്രവർത്തനം തടയുകയും നിർവീര്യമാക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയർ - ആന്റിവൈറസ്

 

  • ഒരു പ്രൈവറ്റ് നെറ്റ് വർക്കിലേക്കോ നെറ്റ് വർക്കിൽ നിന്നോ അനധികൃതമായി ഇടപെടലുകൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുന്ന സംവിധാനം - ഫയർവാൾ

 


Related Questions:

supercomputers were first introduced in?
Which of the following is an example for toggle key?
The protocol used to access web based information
father of internet is
First commercial electronic computer is UNIVAC