App Logo

No.1 PSC Learning App

1M+ Downloads
ഡിഫ്തീരിയ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?

Aവൈഡൽ ടെസ്റ്റ്

Bഇഷിഹാര ടെസ്റ്റ്

Cഷിക് ടെസ്റ്റ്

Dഇവയൊന്നുമല്ല

Answer:

C. ഷിക് ടെസ്റ്റ്

Read Explanation:

ഷിക് ടെസ്റ്റാണ് ഡിഫ്റ്റീരിയ രോഗനിർണയത്തിന് ഉപയോഗിക്കുന്നത്.


Related Questions:

മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു
ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?
WHO അനുസരിച്ച് Omicron ............ ആണ്.
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
ഇന്ത്യയിൽ അവസാനമായി വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്?