App Logo

No.1 PSC Learning App

1M+ Downloads
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?

Aപിനാക

Bസാഗരിക

Cനോവേറ്റർ

Dഹെലീന

Answer:

D. ഹെലീന

Read Explanation:

  • ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ - ഹെലീന
  • വ്യോമസേനയുടെ സൈനിക അഭ്യാസമായ വായുശക്തി 2024 ന്റെ വേദി - പൊഖ്റാൻ 
  • 2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബില്ല് അവതരിപ്പിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ് 
  • 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം - ഹൈദരാബാദ് 
  • 2024 ഫെബ്രുവരിയിൽ ലോക പുസ്തകമേളയ്ക്ക് വേദിയായ ഇന്ത്യൻ നഗരം - ന്യൂഡൽഹി 

Related Questions:

. In which year did the Trishul missile achieve its first full range guided flight?
രാജസ്ഥാനിലെ ജയ്‌സാൽമറിൽ ആരംഭിച്ച ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും ആദ്യ സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്താണ് ?
IGMDP ക്ക് കീഴിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ ഏതാണ് ?
2023 ലെ ഇന്ത്യൻ എയർ ഫോഴ്സ് ഡേ പരേഡിന് വേദിയായ സ്ഥലം ?
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ അക്വാട്ടിക് സെൻഡർ ആരംഭിച്ചത് എവിടെയാണ് ?