Challenger App

No.1 PSC Learning App

1M+ Downloads
ഡെൽറ്റ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സമുദ്രജല കയറ്റം ഈ പ്രദേശങ്ങളിൽ ..... മണ്ണ് ഉണ്ടാവാൻ കാരണമാകുന്നു.

Aവരണ്ട

Bകറുത്ത

Cപീറ്റ്

Dലവണ

Answer:

D. ലവണ


Related Questions:

വരണ്ട മണ്ണിന്റെ ഘടന:
രാജ്യത്തിൻറെ മൊത്തം വിസ്തൃതിയുടെ 40 ശതമാനവും ..... മണ്ണാണ്.
ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും ഓക്സൈഡ് അവശേഷിപ്പിച്ച് ലൈയിം , സിലിക്കയും ഒഴുകിപ്പോകുന്ന ഉഷ്ണമേഖലാ പ്രദേശത്തെ മണ്ണ് ഏത് ?
.....ലാണ് ഖദർ മണ്ണ് കാണപ്പെടുന്നത്.
ഉയർന്ന മഴയും കൂടുതൽ ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ..... മണ്ണ് കണ്ടുവരുന്നത്. ഇവിടെ സസ്യജാലങ്ങളും നന്നായി വളരുന്നു.