Challenger App

No.1 PSC Learning App

1M+ Downloads
ഡോക്ടർമാരുടെ ഹെഡ്മിററിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺവെകസ് മിറർ

Bകോൺകേവ് മിറർ

Cസമതല ദർപ്പണം

Dഇവയെല്ലാം

Answer:

B. കോൺകേവ് മിറർ

Read Explanation:

കോൺകേവ് ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ:

  • ഷേവിങ് മിറർ  
  • മേക്കപ്പ് മിറർ
  • ഡോക്ടർമാരുടെ ഹെഡ്മിറൽ 
  • സിനിമാ പ്രൊജക്ടറുകളിൽ

Related Questions:

താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?
കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ അക്ഷത്തിനുസമാന്തരമായി പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ഗോളിയ ദർപ്പണത്തിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള ബന്ധം :
ഒരു മോട്ടോർ ബൈക്ക് യാത്രക്കാരൻ പിന്നിൽ വരുന്ന ഒരു കാറിനെ അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ 1/6 മടങ്ങായി റിയർവ്യൂ മിററിൽ കാണുന്നു. ബൈക്കും കാറും തമ്മിലുള്ള യഥാർത്ഥ അകലം 30m ആണെങ്കിൽ റിയർവ്യൂ മിററിന്റെ വക്രതാ ആരം എത്ര ആണ് ?