'ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശികവാതം ?AഫൊൻBഹർമാട്ടൻCമിസ്ട്രൽDചിനൂക്ക്Answer: B. ഹർമാട്ടൻ Read Explanation: ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്കു വീശുന്ന വരണ്ട കാറ്റാണ് ഹർമാട്ടൻ. ഇത് 'ഡോക്ടർ' എന്നും അറിയപ്പെടുന്നു. 'ഹർമാട്ടൻ ഡോക്ടർ' വീശുന്ന പ്രദേശം - ഗിനിയ (ആഫ്രിക്ക)Read more in App