Aകുമുലോ-നിംബസ്
Bവാട്ടർ ഫണൽ
Cവാട്ടർ ചോർപ്പ്
Dവാട്ടർ സ്പറൌട്സ്
Answer:
D. വാട്ടർ സ്പറൌട്സ്
Read Explanation:
അസ്ഥിരവാതങ്ങൾ (Variable Winds)
ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ
അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:
ചക്രവാതം (Cyclone)
പ്രതിചക്രവാതം (Anticyclone)
ടൊർണാഡോ (Tornado)
ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം ടൊർണാഡോ.
മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.
ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം
ടൊർണാഡോ മൂലം ഏറ്റവും നാശനഷ്ടങ്ങൾ ഉണ്ടാകുന്ന രാജ്യം അമേരിക്ക
ആർദ്രതയും അത്യുഷ്‌ണവും അനുഭവപ്പെടുന്ന ദിവസങ്ങളിലെ ശക്തമായ സംവഹനപ്രക്രിയ (convection)യിലൂടെ രൂപംകൊള്ളുന്നത്
ഇടിയും മിന്നലുമുണ്ടാക്കുന്ന പൂർണവികാസം പ്രാപിച്ച കുമുലോ-നിംബസ് മേഘങ്ങളാണ് ടൊർണാഡോ
ടൊർണാഡോ കടന്നുപോകുന്ന പാത അറിയപ്പെടുന്നത് ഡാമേജ് പാത്ത്
കടലിനുമുകളിൽ ഉണ്ടാകുന്ന ടൊർണാഡോകൾ water sprouts