Challenger App

No.1 PSC Learning App

1M+ Downloads
ഡ്യുറാൻഡ് കപ്പിൽ ഇന്ത്യ ജേതാവായത് എന്നാണ് ?

A1890

B1940

C1945

D1950

Answer:

B. 1940


Related Questions:

2023 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറ്റിനു വേദിയാകുന്ന നഗരം ഏത് ?
പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ സാഫ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം ?
2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?

2025-ലെ ഐ. സി. സി. ലോകകപ്പ് ചാംപ്യൻഷിപ്പ് കിരീടം നേടിയ ടീമിൻ്റെ പ്ലയെർ ഓഫ് ദി മാച്ച് ആര് ?

2025 ൽ നടക്കുന്ന ഫിഫാ ക്ലബ് ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?