App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക്‌ ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക് പെഡലിൽ വച്ചു ചവിട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ് :

Aബ്രേക്കിന് ഡിസ്റ്റൻസ്

Bറിയാക്ഷൻ ഡിസ്റ്റൻസ്

Cസ്റ്റോപ്പിങ് ഡിസ്റ്റൻസ്

Dടോട്ടൽ ഡിസ്റ്റൻസ്

Answer:

B. റിയാക്ഷൻ ഡിസ്റ്റൻസ്


Related Questions:

വാഹനങ്ങൾ കയറ്റത്തിൽ നിർത്തിയ ശേഷം വീണ്ടും ഓടിച്ചു പോകേണ്ട സമയം വാഹനം പിറകിലേക്ക് ഉരുളാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?
താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകൾ ?
എത്ര GVW (കിലോഗ്രാം) മുതലാണ് ഹെവി വാഹനം :
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?
ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?