App Logo

No.1 PSC Learning App

1M+ Downloads
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?

A1 വർഷം

B2 വർഷം

C3 വർഷം

D5 വർഷം

Answer:

C. 3 വർഷം

Read Explanation:

• ലൈസൻസിന്റെ കാലാവധി 1 വർഷമായിരുന്നു, 2019ലെ ഭേദഗതി പ്രകാരം 3 വർഷമാക്കി ഉയർത്തി. • സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ കാലാവധി - 20 വർഷം


Related Questions:

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻറെ വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ച ശേഷം എത്ര വർഷം പ്രവർത്തി പരിചയം വേണം?
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്
വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു ജംഗ്ഷനിൽ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കിൽ നിർമ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______ എന്ന് പറയുന്നു.
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :