Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈസെൽ എന്തിനാണ് ഉപയോഗിക്കുന്നത്?

Aവെള്ളം വൃത്തിയാക്കാൻ

Bരാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉണ്ടാക്കാൻ

Cരാസപ്രവർത്തനത്തിന്റെ തോത് വർദ്ധിപ്പിക്കാൻ

Dവായു ശുദ്ധീകരിക്കാൻ

Answer:

B. രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉണ്ടാക്കാൻ

Read Explanation:

ഡ്രൈസെൽ

  • ഡ്രൈസെല്ലിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായിട്ടാണ് വൈദ്യുതോർജം ഉണ്ടാകുന്നത്.

  • ഡ്രൈസെല്ലിൽ രാസോർജം വൈദ്യുതോർജം ആയി മാറുുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
എന്താണ് അഭികാരകങ്ങൾ?
ബയോലൂമിനസൻസ് എന്നത് എന്താണ്?
താഴെ തന്നിരിക്കുന്നവയിൽ നിന്നും പദാർഥങ്ങളുടെ കണിക ക്രമീകരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.