Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ഉത്പതനം?

Aഖര വസ്തുക്കൾ ചൂടാകുമ്പോൾ വാതകം ആകുന്ന അവസ്ഥ

Bഖര വസ്തുക്കൾ ചൂടാകുമ്പോൾ ദ്രാവകം ആകുന്ന അവസ്ഥ

Cദ്രാവക വസ്തുക്കൾ ചൂടാക്കുമ്പോൾ വാതകമാകുന്ന അവസ്ഥ

Dദ്രാവക വസ്തുക്കൾ ചൂടാക്കുമ്പോൾ വാതകം ആകുന്ന അവസ്ഥ

Answer:

A. ഖര വസ്തുക്കൾ ചൂടാകുമ്പോൾ വാതകം ആകുന്ന അവസ്ഥ

Read Explanation:

  • കർപ്പൂരം, നാഫ്തലീൻ ഇവ ഉത്പതനത്തിന് ഉദാഹരണങ്ങളാണ്.

  • ഒരു അവസ്ഥയിലുള്ള പദാർഥം മറ്റൊരു അവസ്ഥയിലേക്ക് മാറുന്നതിനെയാണ് അവസ്ഥാപരിവർത്തനം എന്നു പറയുന്നത്.


Related Questions:

ഡ്രൈസെൽ എന്തിനാണ് ഉപയോഗിക്കുന്നത്?
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
ചുവടെ തന്നിരിക്കുന്നതിൽ താപാഗിരണ പ്രവർത്തനത്തിന് ഉദാഹരണം ഏത്?
ചുവടെ തന്നിരിക്കുന്നതിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?

താഴെ തന്നിരിക്കുന്നവയിൽ നിന്നും ഭൗതിക മാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. മെഴുക് ഉരുകുന്നത് ഭൗതിക മാറ്റത്തിന് ഒരു ഉദാഹരണമാണ്.
  2. ഭൗതിക മാറ്റത്തിൽ തന്മാത്രകളുടെ ക്രമീകരണത്തിന് വ്യത്യാസമുണ്ടാകുന്നു.
  3. ഭൗതിക മാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു.
  4. കടലാസ് കത്തുന്നത് ഭൗതിക മാറ്റത്തിന് ഒരു ഉദാഹരണമാണ്.